അവിടേക്ക് എത്താൻ ആവശ്യമായ ലൈസൻസിങ് നടപടിക്രമങ്ങൾ, കരിയർ പ്ലാനിങ് എന്നിവ വിശദമായി ഉൾക്കൊള്ളുന്ന Edurecruit4u യുടെ ഇൻഫോർമേറ്റീവ് വീഡിയോ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ Dubai Varthaയിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
കാനഡയും ഓസ്ട്രേലിയയും പോലുള്ള രാജ്യങ്ങളിൽ നഴ്സിംഗ് ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും അറിയേണ്ട ശരിയായ വിവരങ്ങൾ, അപ്‌ഡേറ്റായ പ്രോസസുകൾ, പ്രൊഫഷണൽ മാർഗനിർദേശങ്ങൾ എന്നിവയാണ് ഈ വീഡിയോയിലൂടെ Edurecruit4u പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.
വിദേശ നഴ്സിംഗ് കരിയറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കി, വിശ്വസനീയവും വ്യക്തവുമായ മാർഗനിർദേശം നഴ്സുമാർക്ക് നൽകുക എന്നതാണ് Edurecruit4u യുടെ പ്രധാന ലക്ഷ്യം..
Dubai Vartha പോലുള്ള വിശ്വാസ്യതയുള്ള ഒരു മാധ്യമത്തിലൂടെ ഈ വീഡിയോ പ്രസിദ്ധീകരിക്കപ്പെട്ടത് Edurecruit4u യുടെ വിശ്വാസ്യതയും അന്താരാഷ്ട്ര അംഗീകാരവും വീണ്ടും ഉറപ്പിക്കുന്നതാണ്. വിദേശത്ത് നഴ്സിംഗ് ജോലി ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഈ വീഡിയോ ഏറെ സഹായകരമാകുമെന്ന് Edurecruit4u പ്രതീക്ഷിക്കുന്നു.